Times Kerala

 പ​ന്ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണു; വി​ദ്യാ​ർ​ഥി മ​രി​ച്ചു

 
പ​ന്ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണു; വി​ദ്യാ​ർ​ഥി മ​രി​ച്ചു
 

കോ​ട്ട​യം: ക​ളി​ക്കി​ടെ വീ​ണ പ​ന്ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും വ​ല്ല​യി​ൽ ഓ​ന്ത​നാ​ൽ ബി​ജു പോ​ളി​ന്‍റെ മ​ക​നു​മാ​യ ലി​ജു (10) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related Topics

Share this story