HomeKeralaവയനാട് കള്ളാടി തുരങ്കപാത ദുരന്തം: പ്രതിക്കൂട്ടിൽ ആരെല്ലാം? മുൻ സർക്കാരോ അതോ...

വയനാട് കള്ളാടി തുരങ്കപാത ദുരന്തം: പ്രതിക്കൂട്ടിൽ ആരെല്ലാം? മുൻ സർക്കാരോ അതോ കരാർ കമ്പനിയോ? | Wayanad Kalladi Landslide

വയനാട്: കനത്ത മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും പാടെ കാറ്റിൽപ്പറത്തി നടത്തിയ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ കനത്ത ഉത്തരവാദിത്തം മുൻ ഭരണകൂടത്തിനും കമ്പനികൾക്കുമെന്ന് ആക്ഷേപം. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വൻ തുരങ്കം നിർമ്മിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാരിനാണ് ഇതിൽ പ്രഥമ ഉത്തരവാദിത്തമെന്ന വിമർശനം ശക്തമാണ്.(Wayanad Kalladi Landslide, Safety Lapses And Delayed Weather Alerts Blamed)

പദ്ധതിയുമായി മുന്നോട്ടുപോയ മുൻ സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും സംഭവത്തിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. നിർമ്മാണ ചുമതലയുള്ള കൊങ്കൺ റെയിൽ കോർപ്പറേഷൻ വരുത്തിയത് അതീവ ഗുരുതരമായ വീഴ്ചകളാണ്. തുരങ്കം തുരക്കുമ്പോൾ പുറന്തള്ളുന്ന മണ്ണ് മലയോരത്ത് കൂട്ടിയിടാതെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും കമ്പനി അത് അനുസരിച്ചില്ല.

ജൂൺ 20-ന് ശേഷമാണ് മണ്ണ് നീക്കാൻ സർക്കാർ ഒടുവിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം കമ്പനി നടപ്പാക്കിയോ എന്ന് ഉറപ്പുവരുത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളിലും വലിയ പാളിച്ച സംഭവിച്ചതായാണ് സൂചന. അതിതീവ്ര മഴ പെയ്തിട്ടും ദുരന്തം നടക്കുന്നതുവരെ വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. കാലാവസ്ഥാ വകുപ്പിന്റെ നിലപാടും കടുത്ത വിമർശനത്തിന് വഴിവെക്കുന്നുണ്ട്.

Story Summary

The landslide tragedy at the under-construction Anakkampoyil-Kalladi tunnel road in Wayanad has drawn severe backlash against the government, Konkan Railway, and the contractor for ignoring environmental warnings and safety guidelines. Criticisms are also being raised against the disaster management and the IMD for delayed weather alerts and the failure to evacuate workers despite heavy rainfall.

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥികൾ ഭീകരവാദികളല്ല, രാജ്യത്തിൻ്റെ ഭാവി’: അഭിജീത് ദിപ്കെ |...

ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ കേന്ദ്ര സർക്കാരും പൊലീസും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. വിദ്യാർത്ഥികൾ രാജ്യത്തിന്റെ ഭാവിയാണെന്നും അവരെ കുറ്റവാളികളെപ്പോലെയോ ഭീകരവാദികളെപ്പോലെയോ...

മായാത്ത മുറിവായി വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ...

വയനാട്: കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 30-ന് അർദ്ധരാത്രിയിൽ പ്രകൃതി തീർത്ത സംഹാരതാണ്ഡവം അട്ടമല, മുണ്ടക്കൈ, ചൂരൽമല,...

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന്...

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത...

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; സിനിമാ പൈറസിക്കെതിരെ...

ന്യൂഡൽഹി: ഓൺലൈൻ സിനിമാ പൈറസിക്കെതിരെ (Anti piracy) കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭ്യർഥനയെ...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച് വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം (Kerala power restrictions) ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...