'കാവൽ; ഇന്ന് കേരളത്തിൽ പ്രദർശനത്തിന്

kaval
 നിതിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കാവൽ. ചിത്രം ഇന്ന് മുതൽ  കേരളത്തിൽ പ്രദർശനത്തിന് എത്തി .  ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിയും രഞ്ജി പണിക്കരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒറിജിനൽ സ്‌കോറും സൗണ്ട് ട്രാക്കും രഞ്‌ജിൻ രാജ്, നിഖിൽ എസ്. പ്രവീൺ ഛായാഗ്രാഹകൻ. 

Share this story