Times Kerala

 തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം; ഫാ​ർ​മ​സി​യു​ടെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്തു

 
 തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം; ഫാ​ർ​മ​സി​യു​ടെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്തു
 തി​രു​വ​ന​ന്ത​പു​രം: ഉ​റ​ക്ക​ഗു​ളി​ക ചോ​ദി​ച്ചെ​ത്തി​യ ആ​ൾ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി ഫാ​ർ​മ​സി​യു​ടെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി. രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഗു​ളി​യ​ക്ക​യ്ക്ക് കു​റി​പ്പ​ടി വേ​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ കൈ ​കൊ​ണ്ട് ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.   ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ധി​കൃ​ത​രു​ടെ പ​രാ​തി ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ മ​റ്റ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story