വിനീത് ശ്രീനിവാസന്റെ 'ഹൃദയം'; റിലീസില്‍ മാറ്റമില്ല

hridjhayam

 പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഹൃദയം. ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു . ഒമിക്രോണ്‍ ഭീഷണിയില്‍ ലോക് ഡൗണ്‍, ഞായറാഴ്ച കര്‍ഫ്യൂ, രാത്രികാല കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ ചിത്രം ജനുവരി 21ന് തന്നെ എത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട് .

Share this story