വി​​​എ​​​ച്ച്എ​​​സ്ഇ: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ലി​​​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

VHSE
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (വി​​​എ​​​ച്ച്എ​​​സ്ഇ) സ്കൂ​​​ളു​​​ക​​​ളി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് മൂ​​​ന്നാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.  ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ലു​​​ള്ള മൂ​​​ന്നാ​​​മ​​​ത്തെയും ​​​അ​​​വ​​​സാ​​​ന​​​ത്തെ​​​യും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് ആണ് ഇത്. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡം അ​​​നു​​​സ​​​രി​​​ച്ച് 18നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാം. എന്നാൽ ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. 

Share this story