Times Kerala

 കരാർ അടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്

 
 വാഹനം ഓടിക്കുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടാനുള്ള കാരണം ഇതാണ്; കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
 സംസ്ഥാനത്തെ കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിനു ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19. കൂടുതൽ വിവരങ്ങൾക്ക്: www.ksmha.org, 0471-2472866.

Related Topics

Share this story