Times Kerala

വീ­​ണാ വി­​ജ­​യ​ന്‍ മി­​ടു­​ക്കി​യാ­​യ സ്ത്രീ: ​പ്രശംസിച്ച് മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍

 
ചലച്ചിത്ര അക്കാദമിയില്‍ വ്യക്തികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും: മന്ത്രി സജി ചെറിയാന്‍

കൊ​ച്ചി: മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​ന്‍റെ മ​ക​ള്‍ വീ­​ണാ വി­​ജ­​യ​ന്‍ മി­​ടു­​ക്കി​യാ­​യ സ്­​ത്രീ­​യെ­​ന്ന് പ്രശംസനയുമായി മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍. വീ­​ണ­​യു­​ടെ ക­​മ്പ­​നി​യാ­​യ എ­​ക്‌​സാ­​ലോ­​ജി­​ക് സേ​വ­​നം ന​ല്‍­​കി­​യി­​ട്ടു­​ണ്ടെ­​ങ്കി​ല്‍ പ­​ണം നൽകി ­​കാ​ണും. അ­​തി​ല്‍ അ­​ന്വേ­​ഷ­​ണ­​ത്തി­​ന്‍റെ ആ­​വ­​ശ്യ­​മി­​ല്ലെ­​ന്നും മ​സജി ചെറിയാൻ പ­​റ​ഞ്ഞു.

എ­​ക്‌​സാ­​ലോ­​ജി­​ക്കി­​നെ­​തി​രായി നടക്കുന്നത് രാ­​ഷ്­​ട്രീ­​യ­​പ്രേ­​രി­​ത­​മാ​യ അ­​ന്വേ​ഷ­​ണമാണ്. വി­​ഷ­​യ­​ത്തി​ല്‍ കെ­​എ­​സ്‌­​ഐ­​ഡി­​സി­​ക്ക് നി­​യ­​മ­​പ­​ര­​മാ­​യി മു­​ന്നോ­​ട്ട് നീ­​ങ്ങാ​ന്‍ ആവശ്യമാണ്. മു­​ഖ്യ­​മ­​ന്ത്രി­​യെ ഏ­​റെ നാ­​ളു­​ക­​ളാ­​യി വേ­​ട്ട­​യാ­​ടു­​ക­​യാ­​ണെ​ന്നും മ​ന്ത്രി വ്യക്തമാക്കി. വീ­​ണ വി­​വാ­​ഹം ക­​ഴി­​ച്ച് റി­​യാ­​സു­​മാ­​യി നല്ല രീതിയിൽ കു­​ടും­​ബം ജീ­​വി­​തം ന­​യി­​ക്കുകയാണ്. വീ­​ണ മി­​ടു­​ക്കി­​യാ­​ണ്. പി­​ണ­​റാ­​യി­​യു­​ടെ മ­​ക​ള്‍ പ​ഠി­​ക്കാ­​തെ തെ­​ങ്ങി­​ന­​ട­​ക്ക­​ണ­​മെ​ന്നാ​ണോ പ­​റ­​യു­​ന്ന­​തെ​ന്നും സജി ചെറിയാൻ ചോ­​ദി​ച്ചു.

Related Topics

Share this story