Times Kerala

 വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് തീ​വ​യ്പ് കേ​സ്; പ്ര​തി​യെ വെ​റു​തെ​വി​ട്ട് കോ​ട​തി

 
court
കോ​ഴി​ക്കോ​ട്: വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് തീ​വ​യ്പ് കേ​സി​ലെ പ്ര​തി​യെ  കോ​ട​തി വെ​റു​തെ​വി​ട്ടു . ഹൈ​ദ​രാബാ​ദ് സ്വ​ദേ​ശി നാ​രാ​യ​ണ സ​തീ​ഷി​നെ​യാ​ണ് വ​ട​ക​ര അ​സി​സ്റ്റ​ന്‍റ് സെ​ഷ​ന്‍​സ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

സ​മാ​ന​മാ​യ മൂ​ന്ന് കേ​സു​ക​ളി​ലും പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നു സാ​ധി​ച്ചി​ല്ല. ഈ ​കേ​സു​ക​ളി​ലും പ്ര​തി​യെ കോ​ട​തി വെ​റു​തെ വി​ട്ടു. 2022 ഡി​സം​ബ​ർ 17 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

Related Topics

Share this story