അസിസ്റ്റന്റ് കം അക്കൗണ്ടറിന്റെ ഒഴിവ്

 ഹെല്‍പ്പര്‍ (കാര്‍പ്പന്‍റര്‍) തസ്തികയില്‍ മൂന്ന് താത്കാലിക ഒഴിവ് 
 കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ  കീഴില്‍  കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാല്വേഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടറിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായിട്ടുള്ള ഏതെങ്കിലും പി ജി യും കമ്പ്യൂട്ടര്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ cholasuraksha@gmail.com ലേക്ക് ബയോഡാറ്റ മെയില്‍ ചെയ്യണം.  ഫോണ്‍: 0497-2764571, 9847401207.

Share this story