Times Kerala

 പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവ്

 
 ഹോസ്റ്റൽ നടത്തുന്നതിന് വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്
 

ചാലക്കുടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിവിധ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു.
വാര്‍ഡന്‍- എസ്.എസ്.എല്‍.സി, കുക്ക്- ഏഴാം ക്ലാസ്, ഹോട്ടല്‍ മാനേജ്‌മെന്റ്/ ഫുഡ് ക്രാഫ്റ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച ജൂണ്‍ 19ന് രാവിലെ 10:30ന്.
വാച്ച്മാന്‍, ആയ - ഏഴാം ക്ലാസ്. കൂടിക്കാഴ്ച ജൂണ്‍ 20ന് രാവിലെ 10.30ന്
പി.ടി.എസ്- ഏഴാം ക്ലാസ്. കൂടിക്കാഴ്ച ജൂണ്‍ 21ന് രാവിലെ 10.30ന്
 

ബയോഡാറ്റാ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2706100.

Related Topics

Share this story