Times Kerala

 ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ 

 
job
 കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ(അർബൻ എച്ച്‌.ഡബ്ല്യു.സി.കളിൽ)  ഡി.ഇ.ഒ കം അക്കൌണ്ടന്റ് തസ്തികയിലേക്ക് കരാർ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.  യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ  ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓൺലൈനായി  അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990 

Related Topics

Share this story