Times Kerala

എംവി ഗോവിന്ദനെയും കെഎൻ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരൻ

 
Muraleedharan
എംവി ഗോവിന്ദനെയും കെഎൻ ബാലഗോപാലിനെയും പരിഹസിച്ച് വി മുരളീധരൻ. കള്ളനെ പിടിച്ചു കഴിഞ്ഞാൽ ഏതെങ്കിലും കള്ളൻ ഇന്നുവരെ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന് എന്ന് എംവി ഗോവിന്ദനെ പരിഹസിച്ച് മുരളീധരൻ ചോദിച്ചു. പ്ലാൻ ബി കോടതിയിൽ പോകുമെന്ന് പറഞ്ഞതാണോ എന്ന് കെഎൻ ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു.

സിപിഐഎമ്മിന്റെ കള്ള അക്കൗണ്ടല്ലെങ്കിൽ ഇഡി അക്കൗണ്ട് സ്വയം ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കും എന്നാണോ ഗോവിന്ദൻ മാഷ് പറയുന്നത് എന്ന് മുരളീധരൻ ചോദിക്കുകയും ചെയ്തു. 

Related Topics

Share this story