HomeKeralaതുലാഭാരത്തിനിടെ ത്രാസിൻ്റെ കയർ പൊട്ടിവീണു: വി. മുരളീധരൻ MLAയ്ക്ക് പരിക്ക് |...

തുലാഭാരത്തിനിടെ ത്രാസിൻ്റെ കയർ പൊട്ടിവീണു: വി. മുരളീധരൻ MLAയ്ക്ക് പരിക്ക് | V Muraleedharan Injured

തിരുവനന്തപുരം: ക്ഷേത്രത്തിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസിന്റെ കയർ പൊട്ടി വീണ് കഴക്കൂട്ടം എം.എൽ.എ വി. മുരളീധരന് പരിക്കേറ്റു. പൗർണമി കാവിൽ വെച്ചായിരുന്നു സംഭവം.(V Muraleedharan Injured As Tulabharam Rope Breaks At Pournamikavu Temple)

ക്ഷേത്രച്ചടങ്ങുകളുടെ ഭാഗമായി തുലാഭാരത്തിനിടെയാണ് കയർ പൊട്ടിയത്. വീഴ്ചയുടെ ആഘാതത്തിൽ അദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് എം.എൽ.എയുടെ ഓഫീസ് അറിയിച്ചു.

Story Summary

Kazhakkoottam MLA V. Muraleedharan sustained a minor leg injury after the rope of a balance scale broke during a ‘Tulabharam’ ritual. The incident occurred at the Pournamikavu Temple. His office confirmed that the injuries were minor.

WhatsApp Channel Banner

Latest updates

‘എനിക്ക് സെലക്ഷൻ ലഭിച്ചില്ല’: നാഗ്പൂരിൽ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ...

നാഗ്പൂർ: പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടായ കടുത്ത മാനസിക വിഷമത്തിൽ 17-കാരിയായ യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി. വിഭർഭ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ സെലക്ഷൻ നേടാൻ കഠിനപരിശീലനം...

വടകര MDMA കേസ്: പ്രതികളായ അധ്യാപികമാർക്ക് ബെംഗളൂരു ആസ്ഥാനമായുള്ള...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ അറസ്റ്റിലായ എം.ഡി.എം.എ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി മാഫിയാ തലവനുമായി അറസ്റ്റിലായ അധ്യാപികമാർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ്...

നേപ്പാളിൽ വൻ വർഗീയ സംഘർഷം: 3 പേർ കൊല്ലപ്പെട്ടു;...

കാഠ്മണ്ഡു: തെക്കൻ നേപ്പാളിലുണ്ടായ വർഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പൗരന്മാരോട് ഉത്തരവാദിത്തത്തോടെ പെരുമാറാനും അശാന്തി...

ഉയരങ്ങളിലേക്ക് കടന്ന് സംസ്ഥാനത്തെ സ്വർണവില : പവന് ഇന്ന്...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. ഗ്രാമിന് 25 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ...

‘നിങ്ങളുടെ ചർമ്മത്തിന് രാജ്യത്തിൻ്റെ ഭാവിയേക്കാൾ തിളക്കമുണ്ട്’: പ്രധാനമന്ത്രിയെ പരിഹസിച്ച്...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനുള്ള പുതിയ ബിൽ പാസായതിന് പിന്നാലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തെ പരിഹസിച്ച് 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....