HomeKeralaവടകര MDMA കേസ്: പ്രതികളായ അധ്യാപികമാർക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ലഹരി മാഫിയാ...

വടകര MDMA കേസ്: പ്രതികളായ അധ്യാപികമാർക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ലഹരി മാഫിയാ തലവനുമായി നേരിട്ട് ബന്ധമെന്ന് കണ്ടെത്തൽ | Vadakara MDMA Case

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ അറസ്റ്റിലായ എം.ഡി.എം.എ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി മാഫിയാ തലവനുമായി അറസ്റ്റിലായ അധ്യാപികമാർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.(Vadakara MDMA Case Teacher Arrest Drug Mafia Connection SIT Probe)

വയനാട് സ്വദേശിയായ ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാളെ വലയിലാക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ, സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എസ്.എസ്.കെ സ്റ്റേറ്റ് അഡീഷണൽ പ്രൊജക്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

Story Summary

The Special Investigation Team (SIT) in the Vadakara MDMA case revealed that the arrested teachers had direct links with a Wayanad native Drug Mafia kingpin based in Bengaluru. As police move to freeze their assets and probe foreign numbers used, the General Education Department ordered a high-level inquiry headed by the SSK Additional Project Director.

WhatsApp Channel Banner

Latest updates

ഈസ്റ്റർ സ്ഫോടനക്കേസ്: ഗുരുതര അനാസ്ഥ തെളിഞ്ഞു; മുൻ പൊലീസ്...

കൊളംബോ: 2019-ൽ ശ്രീലങ്കയിൽ 260-ലധികം പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ഞായർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ മുൻ പൊലീസ് മേധാവിക്കും പ്രതിരോധ മന്ത്രാലയത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥനും കോടതി വധശിക്ഷ വിധിച്ചു. ആക്രമണം തടയുന്നതിൽ...

2025 മുതൽ അമേരിക്ക നാടുകടത്തിയത് 4,800ലധികം ഇന്ത്യക്കാരെ: കണക്കുകൾ...

ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്ന 4,800-ലധികം ഇന്ത്യൻ പൗരന്മാരെ 2025 മുതൽ അമേരിക്ക നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 1,273 ഇന്ത്യക്കാരാണ്...

‘ഇന്ത്യയിൽ രണ്ട് തരം ജെൻ സികൾ’; മോദിയുടെ ‘യുവാക്കളോട്...

ശ്രീനഗർ: ജന്തർ മന്തർ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച യുവാക്കളെ ക്ഷമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി (Mehbooba...

തൃശ്ശൂരിൽ അതിതീവ്ര മഴ: പൊരിങ്ങൽക്കുത്ത് ഡാം തുറക്കാൻ കളക്ടറുടെ...

തൃശ്ശൂർ: ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാം തുറക്കാൻ തൃശ്ശൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട്...

വിമാന ഇന്ധനവില വീണ്ടും ഉയർന്നു; ലിറ്ററിന് അഞ്ച് രൂപ...

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വില ലിറ്ററിന് അഞ്ച് രൂപ വർധിപ്പിച്ചു. ജൂലൈയിൽ അഞ്ച് രൂപ കുറച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) വില വീണ്ടും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....