Times Kerala

 വി­​മാ­​ന­​ത്തി​ല്‍​വ­​ച്ച് ദേ­​ഹാ­​സ്വാ​സ്ഥ്യം; കോ​ട്ട­​യം സ്വ­​ദേ­​ശി മ­​രി­​ച്ചു

 
death
കൊ​ച്ചി: വി­​മാ­​ന­​ത്തി​ല്‍​വ­​ച്ച് ദേ­​ഹാ­​സ്വാ​സ്ഥ്യം അ­​നു­​ഭ­​വ­​പ്പെ­​ട്ട യാ­​ത്ര­​ക്കാ­​ര​ന്‍ മ­​രി​ച്ചു. കോ​ട്ട­​യം സ്വ­​ദേ­​ശി സു­​മേ­​ഷ് ജോ​ര്‍­​ജ് ആ­​ണ് മ­​രി­​ച്ച​ത്. ബ​ഹ്‌­​റൈ­​നി​ല്‍­​നി­​ന്ന് എ­​യ​ര്‍ അ­​റേ­​ബ്യ വി­​മാ­​ന­​ത്തി​ല്‍ കൊ­​ച്ചി­​യി­​ലേ­​ക്ക് വരുന്നതിനിടെ ദേ­​ഹാ­​സ്വാ​സ്ഥ്യം അ­​നു­​ഭ­​വ­​പ്പെ­​ടു­​ക­​യാ­​യി­​രു­​ന്നു.
 
വി­​മാ­​നം കൊ­​ച്ചി­​യി​ല്‍ ലാ​ന്‍­​ഡ് ചെ​യ്­​ത ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. മൃ­​ത­​ദേ­​ഹം അ­​ങ്ക­​മാ­​ലി­​യി­​ലെ ലി­​റ്റി​ല്‍ ഫ്ലവ​ര്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ സൂ­​ക്ഷി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്. ഉടൻ  ബ­​ന്ധു­​ക്ക­​ളെ­​ത്തി കോ­​ട്ട​യ­​ത്തെ വീ­​ട്ടി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​കും.

Related Topics

Share this story