Times Kerala

 മ​ല​പ്പു​റ​ത്ത് കി​ണ​റ്റി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 
 മ​ല​പ്പു​റ​ത്ത് കി​ണ​റ്റി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
 

 മ​ല​പ്പു​റം: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു വ​ള​പ്പി​ലെ കി​ണ​റ്റി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ട്ട​യ്ക്ക​ലി​ന് അ​ടു​ത്ത് പാ​ല​പ്പു​റ​യി​ലാ​ണ് സം​ഭ​വം നടന്നത്. കി​ണ​റ്റി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


ഏ​ക​ദേ​ശം 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന വ്യ​ക്തി​യു​ടേ​താ​ണ് മൃ​ത​ദേ​ഹം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടേ​താ​ണ് മൃ​ത​ദേ​ഹം എ​ന്ന് സം​ശ​യ​മു​ണ്ട്.  പോ​ലീ​സ് എ​ത്തി ഇ​ന്ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story