Times Kerala

 ഊബർ ഓട്ടോ ഡ്രൈവർക്ക്​ മർദനം; അനധികൃത ഓട്ടോ സ്റ്റാൻഡിന് റെഡ് സിഗ്നൽ

 
ഊബർ ഓട്ടോ ഡ്രൈവർക്ക്​ മർദനം; അനധികൃത ഓട്ടോ സ്റ്റാൻഡിന് റെഡ് സിഗ്നൽ
 ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​ത്തി​ന് പൂ​ട്ടി​ട്ട് പൊ​ലീ​സ്. യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നെ​ത്തി​യ ഊ​ബ​ർ ഓ​ട്ടോ ഡ്രൈ​വ​റെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചി​രു​ന്നു. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി.  ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ട​ത്തെ അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ൻ​ഡ് ഒ​ഴി​വാ​ക്കി. ഈ ​ഭാ​ഗ​ത്ത് റി​ബ​ൺ കെ​ട്ടി തി​രി​ക്കു​ക​യും നോ ​പാ​ർ​ക്കി​ങ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. കു​ന്ന​ത്തേ​രി സ്വ​ദേ​ശി ഷാ​ജ​ഹാ​നാ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.  

Related Topics

Share this story