Times Kerala

പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹം കണ്ടെത്തി

 
പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹം കണ്ടെത്തി
പെരിയാറിൽ രണ്ട് അജ്ഞാത മൃതദ്ദേഹങ്ങൾ കണ്ടെത്തി. ആലുവ ശിവരാത്രി മണപ്പുറത്തെ കടവിൽ 50 വയസ് തോന്നിക്കുന്ന പുരുഷ ജഢം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നഗരത്തിലെ തൈനോത്ത് കടവിലെ കരയോടു ചേർന്നാണ് 45 വയസ് തോന്നിക്കുന്ന വേറൊരു പുരുഷ ജഢം കാണപ്പെട്ടത്.
ഇരു ജഡങ്ങളും ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവിധ സ്റ്റേഷനുകളിൽ കാണാതായവരെ കേന്ദ്രീകരിച്ച് മൃതദ്ദേഹങ്ങൾ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണ്.

Related Topics

Share this story