Times Kerala

ര​ണ്ട് മ​ല​യാ​ളി യു​വ​തി​ക​ള്‍ സിഡ്‌നിയിൽ തി​ര​യി​ല്‍​ പെ​ട്ട് മു​ങ്ങി​മ​രി​ച്ചു

 
പു​തു­​വൈ­​പ്പ് ബീ­​ച്ചി­​ലെ അ­​പ­​ക­​ടം; ചി­​കി­​ത്സ­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു
സി​ഡ്‌​നി: ര​ണ്ട് മ​ല​യാ​ളി യു​വ​തി​ക​ള്‍ സിഡ്‌നിയിൽ ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി​യി​ല്‍ മരിച്ചത് ക​ണ്ണൂ​ര്‍ ന​ടാ​ല്‍ സ്വ​ദേ​ശി​നി മ​ര്‍​വ ഹാ​ഷിം(33), കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ സ്വ​ദേ​ശി​നി ന​രെ​ഷ ഹാ​രി​സ് (38) എ​ന്നി​വ​രാ​ണ്. പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെടുകയായിരുന്നു ഇ​വ​ര്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​രെ​ഷ​യു​ടെ സ​ഹോ​ദ​രി. അപകടമുണ്ടായത് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4:30ഓ​ടെയായിരുന്നു. ക​ട​ല്‍ തീ​ര​ത്തെ പാ​റ​ക്കെ​ട്ടി​ല്‍ ഫോ​ട്ടോ എ​ടു​ക്കാ​ന്‍ ക​യ​റി​യ​പ്പോ​ഴാ​യിരുന്നു സംഭവം. ഇ​വ​രെ ക​ട​ലി​ല്‍ നി​ന്ന് ക​ണ്ടെ​ത്തു​ന്ന​ത് പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​ത്തി​ന് മൂ​ന്ന് യു​വ​തി​ക​ള്‍ തി​ര​യി​ല്‍ ​പെ​ട്ട​താ​യി സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ്. മൂന്നുപേരെയും ക​ര​യ്‌​ക്കെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി​. എങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു.

Related Topics

Share this story