Times Kerala

 കുന്നത്തുകാലില്‍ 45 കിലോ കഞ്ചാവുമായി രണ്ടു​പേർ പിടിയിൽ

 
 കുന്നത്തുകാലില്‍ 45 കിലോ കഞ്ചാവുമായി രണ്ടു​പേർ പിടിയിൽ
വെ​ള്ള​റ​ട: സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച കു​ന്ന​ത്തു​കാ​ല്‍ ജ​ങ്​​ഷ​നു സ​മീ​പം ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തെ പി​ടി​കൂ​ടി. പ്രതികളിൽ നിന്ന്  45 കി​ലോ ക​ഞ്ചാ​വ്​ പി​ടി​ച്ചെ​ടു​ത്തു. ഓ​ള്‍ട്ടോ കാ​റി​ലു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി വി​ജി​ത്ത്, തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ഷാ​ന്‍ എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ര​ണ്ടു പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

 എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡി​ന്റെ ത​ല​വ​നാ​യ അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ ടി. ​അ​നി​കു​മാ​ര്‍ ശേ​ഖ​രി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്‌​ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അ​മ​ര​വി​ള എ​ക്‌​സൈ​സ് റേ​ഞ്ച് പാ​ര്‍ട്ടി​യും തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് ഐ.​ബി യൂ​നി​റ്റും ചേ​ര്‍ന്നാ​ണ് കു​ന്ന​ത്തു​കാ​ല്‍ പെ​രു​ങ്ക​ട​വി​ള റോ​ഡി​ല്‍ കു​ന്ന​ത്തു​കാ​ല്‍ ജ​ങ്​​ഷ​നു സ​മീ​പം കൊ​ന്നാ​നൂ​ര്‍കോ​ണ​ത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. 

Related Topics

Share this story