HomeKeralaകാപ്പ കേസ് പ്രതിയായ BJP കൗൺസിലർ R സുഗതന് അയോഗ്യത ഭീഷണി:...

കാപ്പ കേസ് പ്രതിയായ BJP കൗൺസിലർ R സുഗതന് അയോഗ്യത ഭീഷണി: തിരുവനന്തപുരം കോർപ്പറേഷനിൽ നിർണ്ണായക കൗൺസിൽ യോഗം ഇന്ന് | Trivandrum Corporation

തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി കൗൺസിലർ R സുഗതന് കൗൺസിലർ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത. വിഷയത്തിൽ നിർണായക തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം ഇന്ന് ചേരും. കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി മൂന്ന് തവണ ഹാജരാകാതിരുന്നാൽ കൗൺസിലറെ അയോഗ്യനാക്കാം എന്ന നിയമപരമായ സാഹചര്യം നിലനിൽക്കുന്നതാണ് ബിജെപിക്ക് പ്രതിസന്ധിയാകുന്നത്.(Trivandrum Corporation KAAPA Case Jailed BJP Councilor Facing Disqualification Risk)

ഇന്ന് നടക്കുന്ന യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ സുഗതന്റെ തുടർച്ചയായ മൂന്നാമത്തെ വിട്ടുനിൽക്കലാകും ഇത്. അയോഗ്യത നടപടികളിൽ നിന്ന് രക്ഷപ്പെടാനായി സുഗതന്റെ അവധി അപേക്ഷ ഇന്ന് കൗൺസിലിൽ പാസാക്കിയെടുക്കാൻ ബിജെപി നീക്കം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഈ നീക്കത്തെ സർവ്വശക്തിയുമെടുത്ത് പ്രതിരോധിക്കാനാണ് പ്രതിപക്ഷ തീരുമാനം. കാപ്പ നിയമപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് സാങ്കേതിക കാരണം പറഞ്ഞ് അവധി ആനുകൂല്യം നൽകുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.

Story Summary

Jailed under the KAAPA Act, BJP councilor Sugathan faces immediate disqualification as the Trivandrum Corporation convenes for a crucial council meeting today. Missing three consecutive meetings legally triggers disqualification, and while the BJP is attempting to pass a leave application on his behalf, opposition parties plan to block it and demand his official removal.

WhatsApp Channel Banner

Latest updates

അമിത് ഷാ എവിടെ?: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം;...

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ...

CJP പ്രക്ഷോഭം: സമരക്കാർക്കെതിരെ ഡൽഹി പോലീസ് കേസ് നടപടികൾ...

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 'കോക്രോച്ച് ജനതാ പാർട്ടി' സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ അറസ്റ്റിലായവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. കേസുകളിൽ അറസ്റ്റിലായവരെയും...

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ...

ആലപ്പുഴ: എം.സി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷന് സമീപം നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.(Used Condoms Dumped On...

കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ്ങിന് വെള്ളി | Lovepreet...

ഗ്ലാസ്‌ഗോ: 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം. പുരുഷന്മാരുടെ 110 കിലോയ്ക്ക് മുകളിലുള്ള സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരം ലവ്പ്രീത് സിങ് വെള്ളി മെഡൽ നേടി.(Lovepreet...

‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയേറ്ററുകളിൽ തകർത്തോടുന്നു: ബോക്സ്...

മുംബൈ: ടോം ഹോളണ്ട്, സെൻഡയ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മാർവൽ ചിത്രം 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ബോക്സ് ഓഫീസിൽ അമ്പരപ്പിക്കുന്ന മുൻകൂർ ടിക്കറ്റ് വിൽപ്പനയോടെയാണ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....