മുച്ചക്രവാഹനം ; അപേക്ഷ ക്ഷണിച്ചു
Sat, 18 Mar 2023

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ ജില്ലയിലെ ഭിന്നശേഷിക്കാരായ ലോട്ടറി വില്പ്പനക്കാര്‍ക്ക് സൗജന്യമായി മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്നു. ഏപ്രില്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന് ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0474 2744447.