Times Kerala

 തൊഴിലധിഷ്‌ഠിത കോഴ്‌സുകളിൽ പരിശീലനം

 
 തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് പരിശീലനം
 കേരളസർക്കാർ സ്ഥാപനമായ കെൽട്രോൺ ആലുവ നോളേജ് സെന്ററിലൂടെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ലാപ്ടോപ്, അക്കൗണ്ടിംഗ്, വെബ്‌ഡിസൈൻ, വെയർഹൌസ്, ലാൻഡ്‌സർവ്വേ തുടങ്ങിയ വിവിധ മേഖലകളിൽ വെക്കേഷൻ കോഴ്സുകളിലേക്കും തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്കും പരിശീലനം നൽകുന്നു. പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്‌ജ് സെൻറർ, 2 ആം നില, സാന്റോ കോംപ്ലക്‌സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.

Related Topics

Share this story