Times Kerala

 ട്രെയിനിങ് കോഴ്സ്

 
 കാലിബ്രേഷൻ ട്രെയിനിങ്
 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 24 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.org/www.rcctvm.gov.in സന്ദർശിക്കുക.

Related Topics

Share this story