Times Kerala

 ഗതാഗതം നിരോധിച്ചു

 
 കാവുംപുറം - കാടാമ്പുഴ റോഡിൽ ഗതാഗതം നിരോധിച്ചു
 പെരിന്തൽമണ്ണ നഗരസഭയിലെ ടൗൺ ഹാൾ-കമ്മുട്ടിപ്പടി-നമ്പിയാർപ്പടി-ഈസഹാജി-മണ്ണാർമല റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി രണ്ട്) മുതൽ ഫെബ്രുവരി എട്ട് വരെ ടൗൺ ഹാൾ ജംഗ്ഷൻ മുതൽ കക്കൂത്ത് നമ്പ്യാർപടി വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Related Topics

Share this story