Times Kerala

 ഗതാഗതം നിരോധിച്ചു

 
 കാവുംപുറം - കാടാമ്പുഴ റോഡിൽ ഗതാഗതം നിരോധിച്ചു
 

എകരൂൽ - കാക്കൂർ റോഡിൽ കൾവെർട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി  31 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു . എകരൂൽ നിന്നും കാക്കൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എകരൂൽ, ഇയ്യാട്, കുണ്ടായി, പൂളക്കാപറമ്പ് റോഡ് വഴി പുന്നശ്ശേരി, കാക്കൂർ ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. കാക്കൂർ ഭാഗത്തു നിന്നും ഇയ്യാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നരിക്കുനി, പുന്നശ്ശേരി, പൂളക്കാപറമ്പ്, കുണ്ടായി, ഇയ്യാട് വഴി പോകേണ്ടതാണ്.

സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II (മെക്കാനിക്കൽ എഞ്ചിനീയറിംഗ് ) ഫസ്റ്റ് എൻസിഎ - എസ് സി (കാറ്റഗറി ന. 411/2020) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.  www.keralapsc.gov.in.

Related Topics

Share this story