ഗതാഗത നിയന്ത്രണം
May 4, 2024, 00:05 IST
![ഇന്ന് മുതൽ കൊണ്ടോട്ടി നഗരത്തിൽ ഗതാഗത പരിഷ്കരണം](https://timeskerala.com/static/c1e/client/91214/uploaded/154eb1c0c380212f477ffef27fc0c87e.jpg)
കിംസ് - വിനോദ് നഗർ റോഡ് (സതേൺ എയർ കമാൻഡ് റോഡ്) , പുലയനാർക്കോട്ട-ടിബി സാനിറ്റോറിയം റോഡ് എന്നിവിടങ്ങളിൽ ബിസി പ്രവർത്തി നടക്കുന്നതിനാൽ, ഈ റോഡുകളിലെ ഗതാഗതത്തിന് മെയ് ആറ് മുതൽ മെയ് ഏഴ് വരെ പൂർണമായും നിയന്ത്രണമുണ്ടായിരിക്കുമെന്ന് കന്റോൺമെന്റ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.