Times Kerala

 ക­​ണ്ണൂ­​രി​ല്‍ കൃ­​ഷി­​യി­​ട­​ത്തി​ലെ ക­​മ്പി­​വേ­​ലി­​യി​ല്‍ ക​ടു­​വ കു­​ടു­​ങ്ങി

 
 ക­​ണ്ണൂ­​രി​ല്‍ കൃ­​ഷി­​യി­​ട­​ത്തി​ലെ ക­​മ്പി­​വേ­​ലി­​യി​ല്‍ ക​ടു­​വ കു­​ടു­​ങ്ങി
ക­​ണ്ണൂ­​ര്‍: കൃ­​ഷി­​യി­​ട­​ത്തി​ലെ ക­​മ്പി­​വേ­​ലി­​യി​ല്‍ ക​ടു­​വ കു­​ടു­​ങ്ങി.  രാ­​വി­​ലെ­​യാ­​ണ് സ്വ­​കാ­​ര്യ വ്യ­​ക്തി­​യു­​ടെ കൃ­​ഷി­​യി­​ട­​ത്തി​ലെ ക­​മ്പി­​വേ­​ലി­​യി­​ല്‍ കു­​ടു​ങ്ങി­​യ നി­​ല­​യി​ല്‍ ക­​ടു​വ­​യെ ക­​ണ്ടെ­​ത്തി­​യ​ത്. ക­​ണ്ണൂ​ര്‍ കൊ­​ട്ടി­​യൂ​ര്‍ പ­​ന്നി­​യാ­​മ­​ല­​യി­​ലാ­​ണ് സം­​ഭ​വം നടന്നത്. 

റ­​ബ​ര്‍ വെ­​ട്ടാ​ന്‍ പോ­​യ­​വ­​രാ­​ണ് ക­​ടുവ­​യു­​ടെ അ­​ല​ര്‍­​ച്ച കേ­​ട്ട് സ്ഥ­​ല­​ത്തെ­​ത്തി­​ നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന്  നാ­​ട്ടു­​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​നംവ­​കു­​പ്പ് സം­​ഘം സ്ഥ­​ല­​ത്തെ​ത്തി.

ക­​ടുവ­​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ടു­​മെ­​ന്ന് അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി­​ച്ചു. നി­​ല­​വി​ല്‍ ആ­​ളു​ക​ളെ പ്ര​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി വി​ടു​ന്നി​ല്ല.
 

Related Topics

Share this story