Times Kerala

 തൃ​ശൂ​ർ ഡി​സി​സി: വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​ക്ക് താ​ത്കാ​ലി​ക ചു​മ​ത​ല

 
 തൃ​ശൂ​ർ ഡി​സി​സി: വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​ക്ക് താ​ത്കാ​ലി​ക ചു​മ​ത​ല
 

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​ക്കു കൈ​മാ​റി. നിലവിൽ പാലക്കാട് എംപി കൂടിയാണ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ.

തൃ​ശൂ​രി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ഉ​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കൊ​ണ്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് ജോ​സ് വ​ള്ളൂ​രും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ നി​ന്നും എം.​പി. വി​ൻ​സ​ന്‍റും രാ​ജി​വ​ച്ചി​രു​ന്നു.

Related Topics

Share this story