Times Kerala

 മൂ​ന്നു​വ​യ​സു​കാ​രി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണു​മ​രി​ച്ചു

 
മൂ​ന്നു​വ​യ​സു​കാ​രി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണു​മ​രി​ച്ചു
കോ​ഴി​ക്കോ​ട്: മൂ​ന്നു​വ​യ​സു​കാ​രി​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പേ​രാ​ന്പ്ര​യി​ലെ ആ​ൽ​ബി​ൻ ജോ​ബി​റ്റ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​നീ​റ്റ​യാ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യെ ഉ​റ​ക്കി​യ​ശേ​ഷം അ​ല​ക്കാ​ൻ പോ​യ അ​മ്മ തി​രി​കെ വന്നു നോക്കിയപ്പോൾ കു​ട്ടി​യെ ബാ​ത്ത് റൂ​മി​ലെ ബ​ക്ക​റ്റി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സംഭവത്തിൽ പേ​രാ​ന്പ്ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.   

Related Topics

Share this story