മ​ല​പ്പു​റ​ത്ത് മൂ​ന്നു വ​യ​സു​കാ​ര​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു; അമ്മ കസ്റ്റഡിയിൽ

bab
 മ​ല​പ്പു​റം: ജില്ലയിലെ തി​രൂ​രി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. ഷെ​യ്ക്ക് സി​റാ​ജാ​ണ് തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേഷം  ര​ണ്ടാ​ന​ച്ഛ​ന്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. സം​ഭ​വ​ത്തി​ൽ തി​രൂ​ര്‍ ഇ​ല്ല​ത്ത​പ്പാ​ട​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യു​ടെ അ​മ്മ മും​താ​സ് ബീ​വി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Share this story