Times Kerala

 തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന​ര​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

 
dog

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ക​ല്ലാ​ച്ചി​യി​ലു​ണ്ടാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന​ര​വ​യ​സു​കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ കു​ഞ്ഞ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കു​ഞ്ഞി​ന്‍റെ മു​ഖ​ത്തും കൈ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ 

 

Related Topics

Share this story