Times Kerala

കര ഇടിഞ്ഞുവീണു : കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

​​​​​​​

 
juyjyu

കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ക​ര ഇ​ടി​ഞ്ഞു താ​ഴേ​ക്ക് വീണുണ്ടായ അപകടത്തിലാണ് ഇവർ മരിച്ചത്.  കണ്ണൂർ മ​യ്യി​ലി​ൽ ആണ് സംഭവം.  മ​രി​ച്ച​ത് പാ​വ​ന്നൂ​ർ മൊ​ട്ട സ്വ​ദേ​ശി​ക​ളാ​യ നി​വേ​ദ് (21), അ​ഭി​ന​വ് (21), ജോ​ബി​ൻ ജി​ത്ത് (17) എ​ന്നി​വ​രാ​ണ്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു, പു​ഴ​ക്ക​ര​യി​ൽ ഇവർ നിൽക്കുമ്പോൾ ആണ് അപകടം ഉണ്ടായത്, മ​രി​ച്ച മൂ​ന്ന് പേ​രും ബ​ന്ധു​ക്ക​ളാ​ണ്. 

Related Topics

Share this story