Times Kerala

മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

 
water dead
 കണ്ണൂർ: ജില്ലയിലെ ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ പുഴയുടെ കരയിടഞ്ഞു വെള്ളത്തിൽ വീണ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. നിവേദ് (18), ജോബിൻജിത്ത് (15), അഭിനവ് (16) എന്നിവരാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് കുട്ടികൾ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Related Topics

Share this story