Times Kerala

 കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു പേ​ർ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

 
water dead
കോ​ഴി​ക്കോ​ട്: കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു പേ​ർ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. കാ​രി​പ്പ​റ​ന്പ​ത്ത് മി​നി,ആ​തി​ര, അ​ദ്വൈ​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​ഒ​രാ​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച  വൈകുന്നേരം കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം പൊ​യ്യം കു​ളി​ക്ക​മ​ണ്ണി​ലെ ക​ട​വി​ലാണ് അപകടം സംഭവിച്ചത്. 

Related Topics

Share this story