പീച്ചിയിൽ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി
Updated: Sep 4, 2023, 19:17 IST

തൃശൂർ: പീച്ചിയിൽ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പീച്ചി റിസർവോയറിലെ ആനവാരിയിലാണ് അപകടം സംഭവിച്ചത്. കാണാതായവർക്കായി പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.