ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​ല്ല; കൂ​ട്ട അ​വ​ധി​യെ​ടു​ക്കാനൊരുങ്ങി സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ

doctors
 കൊ​ച്ചി: ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ ഉ​ത്ത​ര​വി​ല്‍ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് 18ന് ​സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ കൂ​ട്ട അ​വ​ധി​യെ​ടു​ക്കുന്നു .അ​ടി​യ​ന്ത​ര ചി​കി​ത്സ, അ​ത്യാ​ഹി​ത വി​ഭാ​ഗം, ലേ​ബ​ര്‍ റൂം ​എ​ന്നി​വ​യെ സ​മ​ര​ത്തി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.അതെസമയം, റി​സ്‌​ക് അ​ല​വ​ന്‍​സും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്കു​ന്ന​തി​നു പ​ക​രം കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന അ​ടി​സ്ഥാ​ന ശ​മ്പ​ളം വീ​ണ്ടും കു​റ​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ണ്ട​തെ​ന്നും ഇ​തി​ലെ പി​ഴ​വു തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​യി​ല്ലെ​ന്നും കേ​ര​ള മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.

Share this story