Times Kerala

 തോ­​പ്പും​പ­​ടി കൊ­​ല­​പാ​ത​കം; പ്ര­​തി പി­​ടി­​യി​ല്‍

 
തോ­​പ്പും​പ­​ടി കൊ­​ല­​പാ​ത​കം; പ്ര­​തി പി­​ടി­​യി​ല്‍
 

കൊ​ച്ചി: തോ­​പ്പും​പ­​ടി­​യി​ല്‍ ക­​ട­​യി​ല്‍ ക​യ­​റി യു­​വാ​വി­​നെ കു­​ത്തി­​ക്കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി­​ലെ പ്ര­​തി പി­​ടി­​യി​ല്‍. കൊ​ല്ല­​പ്പെ­​ട്ട ബി­​നോ­​യ് സ്­​റ്റാ​ന്‍­​ലി­​യു­​ടെ അ­​യ​ല്‍­​വാ­​സി​യാ­​യ അ­​ല­​നാ­​ണ് പി­​ടി­​യി­​ലാ­​യ​ത്.

തോ­​പ്പും­​പ­​ടി­​യി­​ലെ ഒ­​രു ഉ​ള്‍­​പ്ര­​ദേ­​ശ­​ത്തു­​നി­​ന്നാ­​ണ് ഇ­​യാ­​ളെ ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്ത­​ത്. നേ​ര­​ത്തേ പ­​ല വി­​ഷ­​യ­​ങ്ങ­​ളി­​ലാ­​യു​ണ്ടാ­​യ മു​ന്‍­​വൈ­​രാ­​ഗ്യ­​മാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ൽ കലാശിച്ചതെന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബു­​ധ­​നാ​ഴ്­​ച രാ­​ത്രി 7:45ന് ​സൗ​ദി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ക​ട​യി​ലാ​ണ് സം​ഭ​വം നടന്നത്. ക­​ട­​യി​ല്‍ ആ­​രു­​മി​ല്ലാ­​ത്ത സ­​മ​യ­​ത്ത് ഇ­​വി­​ടെ­​യെ​ത്തി­​യ പ്ര­​തി ബി­​നോ­​യി­​യു­​മാ­​യി വാ­​ക്ക് ത​ര്‍­​ക്ക­​ത്തി​ല്‍ ഏർപ്പെടുകയും  ഇ­​തി­​നി­​ടെ കൈ­​യി​ല്‍ ക­​രു­​തി­​യി­​രു­​ന്ന ക­​ത്തി ഉ­​പ­​യോ­​ഗി­​ച്ച് പ­​ല​ത­​വ­​ണ കു­​ത്തു­​കയുമായിരുന്നു. 

സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ​ലെ അ​ല​ന്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. പി­​ന്നാ­​ലെ ഇ­​വി­​ടെ­​യെ​ത്തി­​യ ആ­​ളു­​ക­​ളാ­​ണ് ബി­​നോ­​യി­​യെ കു­​ത്തേ­​റ്റ നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യെ­​ങ്കി​ലും വ­​ഴി­​മ​ധ്യേ മ­​രി​ച്ചു. സം­​ഭ­​വ­​ത്തി​ന്‍റെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ പു​റത്തുവന്നിട്ടുണ്ട്.

Related Topics

Share this story