Times Kerala

 തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേർ സയനേഡ് കഴിച്ച് മരിച്ചു

 
death
 തിരുവനന്തപുരം : ജില്ലയിലെ നെയ്യാറ്റിൻകരയിൽ 3 പേർ സയനേഡ് കഴിച്ച് ജീവനൊടുക്കി. ഒരു കുടുംബത്തിലെ 3 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ മണിലാൽ (50), സ്മിത (45), മകൻ അഭിലാൽ എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.

Related Topics

Share this story