സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ഇ​ല്ല

work from home
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സർക്കാർ മുൻപ് സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഏർപെടുത്തിയിരുന്ന വ​​​ർ​​​ക്ക് ഫ്രം ​​​ഹോം വ്യ​​​വ​​​സ്ഥ ഇ​​​പ്പോ​​​ഴി​​ല്ലെ​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. വ​​​ർ​​​ക്ക് ഫ്രം ​​​ഹോം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​ത് ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​ത്താ​​ണ് . ​ 
ഇതിനു  പ്രാ​​​ബ​​​ല്യം ഉണ്ടായിരുന്നത് ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് നാ​​​ലു വ​​​രെ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.
 

Share this story