Times Kerala

 ടി.ടി.ഇമാർക്ക് വിശ്രമസൗകര്യമില്ല; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

 
ടി.ടി.ഇമാർക്ക് വിശ്രമസൗകര്യമില്ല; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
 പാ​ല​ക്കാ​ട്: ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വ​നി​ത ടി.​ടി.​ഇ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ മ​തി​യാ​യ സൗ​ക​ര്യം ഒ​രു​ക്കാ​ത്ത റെ​യി​ൽ​വേ ന​ട​പ​ടി​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്ത് നോ​ട്ടീ​സ​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ​മാ​ർ 30 ദി​വ​സ​ത്തി​ന​കം പ​രാ​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജൂ​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ണി​ൽ പാ​ല​ക്കാ​ട്ട് ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. 

Related Topics

Share this story