Times Kerala

 പ്ല​സ് വ​ണ്ണി​ന് മ​ല​പ്പു​റ​ത്ത് അ​ധി​ക ബാ​ച്ചി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലീം ലീ​ഗ്

 
പ്ല​സ് വ​ണ്ണി​ന് മ​ല​പ്പു​റ​ത്ത് അ​ധി​ക ബാ​ച്ചി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലീം ലീ​ഗ്
 

മ​ല​പ്പു​റം: പ്ല​സ് വ​ണ്ണി​ന് മ​ല​പ്പു​റ​ത്ത് അ​ധി​ക ബാ​ച്ചി​ല്ലെ​ന്ന മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​സ്‌​ലീം ലീ​ഗ്.

അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ച്ച് വ​ര്‍​ധി​പ്പി​ക്കാ​ൻ ആ​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മ​ല​പ്പു​റ​ത്തെ കു​ട്ടി​ക​ള്‍ എ​വി​ടെ എ​ങ്കി​ലും പ​ഠി​ച്ചാ​ൽ​മ​തി​യെ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും മു​സ്‌​ലീം ലീ​ഗ് നേ​തൃ​ത്വം പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ക​ണ്ണ​ട​ച്ചി​രു​ട്ടാ​ക്ക​ലാ​ണെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ൾ വ​രു​മ്പോ​ൾ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ളും പ്ര​തി​ക​രി​ച്ചു.  
 

 

Related Topics

Share this story