Times Kerala

 അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​ നി​ന്ന് മോഷണം; പ്രതി പിടിയിൽ 

 
 അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​ നി​ന്ന് മോഷണം; പ്രതി പിടിയിൽ 
 ചെ​റു​തു​രു​ത്തി: അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​ നി​ന്ന് സ്വ​ർ​ണ അ​ര​ഞ്ഞാ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. . ചെ​റു​തു​രു​ത്തി അ​ത്തി​ക്ക​പ​റ​മ്പ് തോ​പ്പി​ൽ വീ​ട്ടി​ൽ മു​ജീ​ബി​നെ​യാ​ണ് (44) അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റു​തു​രു​ത്തി എ​സ്.​ഐ വി​നു​രാ​ജും സംഘവുമാണ് പ്രതിയെ  അ​റ​സ്റ്റ് ചെ​യ്തു.  

Related Topics

Share this story