Times Kerala

 പച്ചക്കറിക്കടയില്‍ മോഷണം; ഉണക്കമീന്‍ മുതല്‍ മണ്‍കലം വരെ കടത്തി

 
 പച്ചക്കറിക്കടയില്‍ മോഷണം; ഉണക്കമീന്‍ മുതല്‍ മണ്‍കലം വരെ കടത്തി
 

കു​ള​ത്തൂ​പ്പു​ഴ: അ​ടി​ച്ചി​ട്ടി​രു​ന്ന പ​ച്ച​ക്ക​റി​ക്ക​ട​യി​ല്‍ നി​ന്ന് ഉ​ണ​ക്ക​മീ​നും ച​ട്ടി​ക്ക​ല​വും ഉ​ൾ​പ്പ​ടെ അ​പ​ഹ​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​വ​ല​യി​ല്‍ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ല്‍ നി​ന്ന് ഡി​പ്പോ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള ക​ബീ​റി​ന്‍റെ പ​ച്ച​ക്ക​റി ക​ട​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. വ​ര്‍ഷ​ങ്ങ​ളാ​യി പാ​ത​യോ​രം വാ​ട​ക​ക്കെ​ടു​ത്തു ഷെ​ഡ്കെ​ട്ടി ടാ​ര്‍പ്പാ​ളി​ല്‍ കൊ​ണ്ട് മ​റ​ച്ചു​കെ​ട്ടി​യാ​ണ് ക​ബീ​റും കു​ടം​ബ​വും പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തി​വ​രു​ന്ന​ത്.

രാ​വി​ലെ ക​ട തു​റ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. വാ​ഴ​ക്കു​ല, ഉ​ണ​ക്ക​മീ​ന്‍, ചെ​മ്മീ​ന്‍പൊ​ടി, കാ​പ്പി​പൊ​ടി, മു​ന്തി​രി​ങ്ങ, മാ​ങ്ങ, മ​ണ്‍ക​ല​ങ്ങ​ള്‍, വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ രാ​ത്രി​യി​ല്‍ ക​ട​യി​ല്‍ പ്ര​കാ​ശ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന ബാ​റ്റ​റി എ​ന്നി​വ​യെ​ല്ലാം ക​ട​ത്തി. പ​ണ​പ്പെ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ചി​ല്ല​റ തു​ട്ടു​ക​ളും ന​ഷ്ട​മാ​യി.  

Related Topics

Share this story