യുവാവിനെ മലപ്പുറത്ത് തീകൊളുത്തി കൊന്നു

227


യുവാവിനെ മലപ്പുറത്ത് തീകൊളുത്തി കൊന്നു.  കൊ​ല്ല​പ്പെ​ട്ട​ത്  ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ഷാ​ജി (42) ആ​ണ്. മലപ്പുറം എ​ട​വ​ണ്ണ​ക്ക​ടു​ത്ത്  ആണ് സംഭവം. ഇയാളെ കൊലപ്പെടുത്തിയത്  അയൽവാസിയായ സ്ത്രീയും മകനും ചേർന്നാണെന്ന് ഷാ​ജി​യു​ടെ മ​ക​ൾ പ​റ​ഞ്ഞു.സം​ഭ​വം വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ്. ഷാ​ജി​യു​ടെ അ​യ​ൽ​വാ​സി​യും സ്ത്രീയും മകനും ചേർന്ന് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ക്കു​ന്ന​ത് ക​ണ്ടെ​ന്ന് പ​റ​ഞ്ഞു. എന്നാൽ പോലീസ് പറയുന്നത് ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് .

Share this story