Times Kerala

 സ്­​ത്രീ­​യെ വ­​ന­​ത്തി​ല്‍ കൊ​ണ്ടു­​പോ­​യി ചു­​റ്റി­​ക­​കൊ­​ണ്ട് ആ­​ക്ര­​മി​ച്ചു; ഭ​ര്‍­​ത്താ­​വ് ക­​സ്റ്റ­​ഡി­​യി​ല്‍

 
സ്­​ത്രീ­​യെ വ­​ന­​ത്തി​ല്‍ കൊ​ണ്ടു­​പോ­​യി ചു­​റ്റി­​ക­​കൊ­​ണ്ട് ആ­​ക്ര­​മി​ച്ചു; ഭ​ര്‍­​ത്താ­​വ് ക­​സ്റ്റ­​ഡി­​യി​ല്‍
 

തി­​രു­​വ­​ന­​ന്ത­​പു​രം: ത​ല​സ്ഥാ​ന​ത്ത് ഭാ​ര്യ​യ്ക്ക് ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ­​നം. മൈ​ല​മൂ​ട് സ്വ​ദേ​ശി ഷൈ​നി​ക്ക് നേ­​രെ­​യാ­​യി­​രു­​ന്നു ആക്രമണം നടത്തിയത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ­​റ്റ ഇ­​വ­​രെ മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. സം­​ഭ­​വ­​ത്തി​ല്‍ പാ­​ലോ­​ട് സ്വ­​ദേ­​ശി സോ­​ജി­​യെ പോ­​ലീ­​സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇ​രു​വ​രും ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി പി­​രി­​ഞ്ഞ് ക­​ഴി­​യു­​ക­​യാ­​ണ്. എ­​ന്നാ​ല്‍ ഷൈ​നി​­​യെ കാ­​ണ­​ണ​മെ­​ന്ന് പ​റ­​ഞ്ഞ് വി­​ളി­​ച്ച് വ­​രു­​ത്തി­​യ­ സോ­​ജി ഇ​വ­​രെ വ­​ന­​ത്തി­​നു­​ള്ളി­​ലേ­​ക്ക് കൂ­​ട്ടി­​ക്കൊ­​ണ്ട് പോ­​യ ശേ­​ഷം കൈ­​യി​ല്‍ ക­​രു­​തി­​യി­​രു​ന്ന ചു­​റ്റി­​ക​യും വെ­​ട്ടു­​ക­​ത്തി​യും ഉ­​പ­​യോ­​ഗി­​ച്ച് ഇ​വ­​രെ ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു. വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ കാ​ട്ടി​ലേ​ക്ക് പോ​യ​വ​രാ​ണ് ഷൈ​നി​​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ­​ടി­​യെ­​ത്തി­​യ​ത്.  ഷൈ​നി​­​യുടെ  ത­​ല­​യ്ക്കും കാ­​ലി​നും ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റി­​ട്ടു​ണ്ട്. കാ​ല്‍­​മു­​ട്ടു­​ക​ള്‍ അ­​ടി­​ച്ച് ത­​ക​ര്‍­​ത്ത നി­​ല­​യി­​ലാ­​ണ്.  ഇ­​വ​ര്‍ പോ­​ലീ­​സി​ല്‍ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.
 

Related Topics

Share this story