Times Kerala

 പ്ര​ണ​യം ന​ടി​ച്ചു യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പ്രതി അറസ്റ്റിൽ

 
 പ്ര​ണ​യം ന​ടി​ച്ചു യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പ്രതി അറസ്റ്റിൽ
 

അ​ഞ്ച​ൽ: പ്ര​ണ​യം ന​ടി​ച്ചു യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​രൂ​ര്‍ അ​യി​ല​റ അ​ജി ഭ​വ​നി​ല്‍ ജി​ത് (26) ആ​ണ് ഏ​രൂ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2022 ജൂ​ലൈ​യി​ലാ​ണ് സം​ഭ​വം നടന്നത്. 25 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പ്രതിയെ പിടികൂടിയത്. യു​വ​തി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.  ​ദൃ​ശ്യ​ങ്ങ​ള്‍ പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യും ചെ​യ്തു. കൂ​ടാ​തെ പെ​ണ്‍കു​ട്ടി​യെ വി​വാ​ഹം ആ​ലോ​ചി​ച്ച യു​വാ​വി​നും ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍കി​യ ജി​ത്ത് ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ഭീ​ഷ​ണി തു​ട​ര്‍ന്ന​തോ​ടെ പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും ഏ​രൂ​ർ പൊ​ലീ​സി​ല്‍ പ​രാ​തി നൽകുകായായിരുന്നു.   ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ജി​ത്തി​നെ ഏ​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.  
 

Related Topics

Share this story