Times Kerala

സു​പ്രീം കോ​ട​തി ഇ​ന്നും ലാ​വ​ലി​ന്‍ കേ​സ് ​പരി​ഗ​ണി​ക്കി​ല്ല

 
സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂ​ഡ​ല്‍​ഹി: സുപ്രീംകോടതിയിൽ ഇന്നും എ​സ്.എ​ന്‍​.സി. ലാ​വ​ലി​ന്‍ കേ​സി​ല്‍ അ​ന്തി​മ​വാ​ദം ഉണ്ടാ​കി​ല്ല. കോടതി വ്യക്തമാക്കിയത് മറ്റു കേസുകൾ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു അ​പ്പീ​ലി​ലെ വാ​ദം തു​ട​രുന്ന അവസരത്തിൽ ഇ​ന്ന് പ​രി​ഗ​ണി​ക്കി​ല്ലെന്നാണ്. കേ​സ് പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ത് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് കെ.​വി.​വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​രുൾപ്പെടുന്ന ബെ​ഞ്ചാ​ണ്. സ​മ​യ​ക്കു​റ​വ് മൂ​ലം കഴിഞ്ഞദിവസവും ലാ​വ​ലി​ന്‍ കേ​സ് മാറ്റിവയ്ക്കപ്പെട്ടിരുന്നു. ഫെ​ബ്രു​വ​രി ആ​റി​നാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ എ​ട്ടാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന ലാ​വ​ലി​ന്‍കേ​സ് അവസാനമായി പരിഗണിക്കുന്നത്. 

Related Topics

Share this story