മൺസൂൺ സീസണിൽ സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുമെന്ന് പ്രവചനം
May 26, 2023, 15:01 IST

കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ സീസണിലാണ് കൂടുതൽ മഴ ലഭിക്കുക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചനം അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ.